അണ്ണാരക്കണ്ണന്‍മാര്‍

from blog Kailash Nadh / Personal homepage, | ↗ original
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എണ്ണം 80-ശതമാനത്തിലധികം കുറഞ്ഞ അണ്ണാരക്കണ്ണന്‍മാര്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ് (മാതൃഭൂമി, 15 ഓഗസ്റ്റ്). കേരളത്തിലെമ്പാടും ഒരു കാലത്ത് പതിവ് കാഴ്ച്ചയായിരുന്ന അണ്ണാന്‍ ഇല്ലാതാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നടുക്കം, പിന്നെ സങ്കടം :(